ഓപ്പറേഷൻ തൂഫാൻ 2.0 - 28.09.2026 ന് രാവിലെ 11 മണിക്ക് മാങ്കുളം ഗ്രാമപഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ തൂഫാൻ പതാക ഉയർത്തൽ, ലഹരി വിരുദ്ധ ക്ലാസ്സ്, പ്രതിജ്ഞ എന്നിവ ഉണ്ടായിരിക്കുന്നതാണ്.
ഒറ്റ നോട്ടത്തില്‍

സ്ഥലം- ദേവികുളം താലൂക്ക്,   ഇടുക്കി ( ജില്ല),കേരളം വാർഡുകൾ: 14, നിയമസഭാമണ്ഡലം: ദേവികുളംലോകസഭാ മണ്ഡലം: ഇടുക്കി വില്ലേജ് : മാങ്കുളം   വിസ്തീർണം  :  123 ച.കി.മീ.  ആകെ  ജനസംഖ്യ    :  9595  പുരുഷന്മാർ   :  4863  സ്ത്രീകൾ‍  :  473   ജനസാന്ദ്രത :    78.00