മാലിന്യം വലിച്ചെറിയുക, കത്തിക്കുക, പൊതുസ്ഥലങ്ങളിലേക്ക് മലിനജലം ഒഴുക്കിവിടുക തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ പൊതുജനങ്ങൾക്ക് അറിയിക്കാം.
📸
പ്രസ്തുത പ്രവർത്തിയുടെ ദൃശ്യം, വീഡിയോ എന്നിവ പകർത്തി വാട്ട്സ്ആപ്പിൽ അയക്കുന്നവർക്ക് പരാതി പരിശോധിച്ച് പാരിതോഷികം നൽകും.
മാലിന്യരഹിതമായ നാടിനായി നിങ്ങളുടെ സഹകരണം ഉറപ്പാക്കുക.