ഓപ്പറേഷൻ തൂഫാൻ 2.0 - 28.09.2026 ന് രാവിലെ 11 മണിക്ക് മാങ്കുളം ഗ്രാമപഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ തൂഫാൻ പതാക ഉയർത്തൽ, ലഹരി വിരുദ്ധ ക്ലാസ്സ്, പ്രതിജ്ഞ എന്നിവ ഉണ്ടായിരിക്കുന്നതാണ്.
പ്രധാന സ്ഥലങ്ങൾ

മാങ്കുളം ഗ്രാമപഞ്ചായത്ത് ഒരു ടൂറിസം ഗ്രാമമാണ്.പല സ്ഥലങ്ങളിൽ നിന്നും നിരവധി സഞ്ചാരികൾ ദിനംപ്രതി മാങ്കുളത്തിന്‍റെ വിവിധ സ്ഥലങ്ങൾ സന്ദർശിക്കാനായി എത്തുന്നു.മാങ്കുളം ഗ്രാമപഞ്ചായത്തിൽ 4 വിദ്യാലയങ്ങളും , ഹിന്ദു-മുസ്ലീം-ക്രൈസ്തവ ആരാധനാലയങ്ങളും നിലകൊള്ളുന്നു.