ഓപ്പറേഷൻ തൂഫാൻ 2.0 - 28.09.2026 ന് രാവിലെ 11 മണിക്ക് മാങ്കുളം ഗ്രാമപഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ തൂഫാൻ പതാക ഉയർത്തൽ, ലഹരി വിരുദ്ധ ക്ലാസ്സ്, പ്രതിജ്ഞ എന്നിവ ഉണ്ടായിരിക്കുന്നതാണ്.
വിവരാവകാശ നിയമം

വിവരാവകാശ നിയമം 2005

വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.

പബ്ലിക് ഇൻഫർമേഷൻ ഓഫീസർ

സെക്രട്ടറി

📞ഫോൺ: 9496045035

അസി. പബ്ലിക് ഇൻഫർമേഷൻ ഓഫീസർ

ഹെഡ് ക്ലാർക്ക്

📞ഫോൺ: 9447721576

അപ്പലേറ്റ് അതോറിറ്റി

പഞ്ചായത്ത് അസിസ്റ്റന്‍റ് ഡയറക്ടർ

📞ഫോൺ: 04862 295011

വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ ആവശ്യപ്പെടുന്നതിനും, അപേക്ഷകളുമായി ബന്ധപ്പെട്ട സംശയനിവാരണത്തിനും മേൽപ്പറഞ്ഞ ഉദ്യോഗസ്ഥരെ ബന്ധപ്പെടാവുന്നതാണ്.