നക്ഷത്രകുത്ത് വെള്ളച്ചാട്ടം

                                   നക്ഷത്രകുത്ത് വെള്ളച്ചാട്ടം

 വെറുമൊരു വെള്ളച്ചാട്ടം എന്ന നിലയിലല്ല നക്ഷത്രകുത്ത് വെള്ളച്ചാട്ടം അറിയപ്പെടുന്നത്. ഇന്ത്യയിൽ തന്നെ ആദ്യമായി ഒരു ഗ്രാമപഞ്ചായത്ത് സ്വന്തമായി ജല വൈദ്യുത പദ്ധതി നിർമിച്ച്,ഉൽപാദിപ്പിച്ച് വൈദ്യുതി വകുപ്പിന് നൽകി എന്ന ഖ്യാതി മാങ്കുളം ഗ്രാമപഞ്ചായത്തിന് നൽകിയത് ഈ വെള്ളച്ചാട്ടത്തിലൂടെ ഇവിടെ സ്ഥാപിച്ചിരിക്കുന്ന രണ്ട് ജനറേറ്റർ ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിച്ച് കെഎസ്ഇബിക്ക് നൽകിവരുന്നു.

നക്ഷത്രകുത്ത് വെള്ളച്ചാട്ടം