ഈ വെബ്സൈറ്റ് അപൂർണമാണ്.നിലവിൽ അപ്ഡേഷൻ നടന്നുകൊണ്ടിരിക്കുന്നു.
വാർഷിക ധനകാര്യ പത്രിക


വാർഷിക ധനകാര്യ പത്രിക
സാമ്പത്തിക വർഷം: 2025–2026
മാങ്കുളം ഗ്രാമപഞ്ചായത്തിന്റെ 2025–2026 സാമ്പത്തിക വർഷത്തെ വരവ്-ചെലവ് വിവരങ്ങൾ, വികസന പ്രവർത്തനങ്ങൾ, പദ്ധതിവിഹിതങ്ങളുടെ വിനിയോഗം, നികുതി വരുമാനങ്ങൾ എന്നിവയുടെ സംഗ്രഹമാണ് ഈ വാർഷിക ധനകാര്യ പത്രിക. പഞ്ചായത്തിന്റെ സാമ്പത്തിക നില പൊതുജനങ്ങൾക്ക് സുതാര്യമായി അവതരിപ്പിക്കുന്നതിനായാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയത്.

  • ബാലൻസ് ഷീറ്റ്
  • ക്യാഷ് ഫ്ലോ സ്റ്റേറ്റ്മെന്‍റ്
  • ഇൻകം ആന്‍റ് എക്സ്പെന്‍ഡിചർ
  • ആർ പി
  • ട്രയൽ ബാലൻസ്