ഓപ്പറേഷൻ തൂഫാൻ 2.0 - 28.09.2026 ന് രാവിലെ 11 മണിക്ക് മാങ്കുളം ഗ്രാമപഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ തൂഫാൻ പതാക ഉയർത്തൽ, ലഹരി വിരുദ്ധ ക്ലാസ്സ്, പ്രതിജ്ഞ എന്നിവ ഉണ്ടായിരിക്കുന്നതാണ്.
33 വെള്ളച്ചാട്ടം

                       ലൊക്കേഷൻ

                                                                             33 വെള്ളച്ചാട്ടം

പ്രകൃതി കനിഞ്ഞൊഴുകുന്ന സ്ഥലമാണ് ഇവിടം .പാറക്കെട്ടുകളിലൂടെ വെള്ളം കുതിച്ചിറങ്ങുന്ന കാഴ്ച നയന മനോഹരമാണ്. പാറക്കെട്ടുകളിലൂടെ കാടിന്‍റെ വശ്യതയിൽ ജലം ഒഴുകുന്നത് കാണാനും ഇവിടെ ഇറങ്ങി കുളിക്കുന്നതിനുമായി ധാരാളം സഞ്ചാരികൾ എത്തുന്നു.

33 വെള്ളച്ചാട്ടം