ഓപ്പറേഷൻ തൂഫാൻ 2.0 - 28.09.2026 ന് രാവിലെ 11 മണിക്ക് മാങ്കുളം ഗ്രാമപഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ തൂഫാൻ പതാക ഉയർത്തൽ, ലഹരി വിരുദ്ധ ക്ലാസ്സ്, പ്രതിജ്ഞ എന്നിവ ഉണ്ടായിരിക്കുന്നതാണ്.
നിയമവ്യവസ്ഥകൾ

♻️ മാലിന്യ സംസ്കരണം

കേരള പഞ്ചായത്ത് രാജ് ആക്ട് / കേരള മുനിസിപ്പാലിറ്റി ആക്ട്

മാലിന്യവുമായി ബന്ധപ്പെട്ട പ്രധാന വ്യവസ്ഥകൾ

🏛️
കേരള പഞ്ചായത്ത് രാജ് ആക്ട് വകുപ്പുകൾ
🏢
കേരള മുനിസിപ്പാലിറ്റി ആക്ട് വകുപ്പുകൾ
📋
വകുപ്പ് വിശദാംശം
⚙️
നടപടി ക്രമം
🔧
മറ്റ് നടപടികൾ
⚖️
പിഴ / ശിക്ഷ
👤
പിഴ / ശിക്ഷ ചുമത്തേണ്ട അധികാരി
📌
പിഴ ഒടുക്കിയില്ലെങ്കിൽ കൈക്കൊള്ളേണ്ട നടപടി
219എൻ340പൊതു സ്ഥലങ്ങളിലേക്കോ സ്വകാര്യ സ്ഥലങ്ങളിലേക്കോ മാലിന്യം വലിച്ചെറിയുന്നത്സ്പോട്ട് ഫൈൻ 5000 രൂപ വരെ പിഴസെക്രട്ടറി / അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻപ്രോസിക്യൂഷൻ
219എ കടകളുടെയും വാണിജ്യ സ്ഥാപനങ്ങളുടെയും പരിസരം വൃത്തിയായി സൂക്ഷിക്കാത്തത്സ്പോട്ട് ഫൈൻ 5000 രൂപ വരെ പിഴസെക്രട്ടറി / അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻപ്രോസിക്യൂഷൻ
 335കടകളുടെയും വാണിജ്യ സ്ഥാപനങ്ങളുടെയും പരിസരം വൃത്തിയായി സൂക്ഷിക്കാത്തത്സെക്രട്ടറി കുറ്റാരോപിതനെ കേട്ട് പിഴ ചുമത്തൽ 5000 രൂപ വരെ പിഴസെക്രട്ടറിപ്രോസിക്യൂഷൻ
219എസ്സി326സിമാലിന്യം വേർതിരിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനോ അംഗീകൃത ഏജൻസിക്കോ കൈമാറാതിരിക്കുന്നത്സെക്രട്ടറി കുറ്റാരോപിതനെ കേട്ട് പിഴ ചുമത്തൽ ആയിരം രൂപയിൽ കുറയാത്തതും പതിനായിരം രൂപയിൽ കവിയാത്തതുമായ പിഴസെക്രട്ടറിറവന്യൂ റിക്കവറി